Friday, March 31, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #91


ഈ.പേ :- അണ്ണാ 51 വെട്ട് കൊടുത്ത് ആളെ കൊന്നാലും പ്രതികരിക്കാത്ത എഴുത്തുകാർ sex tapeഇന്റെ കാര്യത്തിൽ Mangalam Televisionന് എതിരെ വന്നല്ലോ?
മ. പ :- ഇത്തരം കാര്യങ്ങൾക്ക് മന്ത്രിക്ക് രാത്രി ചൂട്ട് പിടിച്ച് കൊടുക്കണമായിരിക്കും.

No comments:

Post a Comment