Thursday, March 16, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #76



ഈ.പേ :- അണ്ണാ  വെള്ളത്തിന്റെ   അടിയിൽ  നിന്നും  Lord Krishna  പറഞ്ഞത്  കേട്ട്  ദുര്യോധനൻ  പുറത്ത്   വരാതിരുന്നെങ്കിൽ   ഭീമസേനാപതിയുടെ  അടികൊണ്ട്  ചാകില്ലായിരുന്നല്ലോ?
മ. പ :-  ചില  കാര്യങ്ങൾ  ദൈവം  പറഞ്ഞാൽപ്പോലും  കേൾക്കരുത്!

No comments:

Post a Comment