Thursday, March 2, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #62



ഈ.പേ :- അണ്ണാ   വയലാർ   അവാർഡ്   Rs.100000/-  എങ്കിൽ   തോപ്പിൽ  ഭാസി  അവാർഡ്  Rs.33333/-  മാത്രം?
മ. പ :-   പാർട്ടിക്കും  വേണ്ടത്  മയങ്ങിക്കിടക്കുന്ന  വിപ്ലവകാരിയെയാണ്,   ഉണർന്നിരിക്കുന്ന   ആളെയല്ല.

No comments:

Post a Comment