Tuesday, March 7, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #67



ഈ.പേ :- അണ്ണാ  ചില    മലയാള  സിനിമകളിൽ   അപ്രതീക്ഷിതമായി  ജയമാലിനിയുടെയും  ജ്യോതിലക്ഷമിയുടെയും  ഡാൻസുകൾ   വരുന്നുണ്ടല്ലോ.
മ. പ :-  ഇവർ  entertain  ചെയ്യാൻ  വരേണ്ടത്   AB രാജിന്റെയും  IV ശശിയുടെയും   സിനിമകളിലല്ല   മറിച്ച്   അരവിന്ദന്റേയും  അടൂരിന്റേയും  സിനിമകളിലാണ്.

No comments:

Post a Comment