Thursday, March 23, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #83



ഈ.പേ :- അണ്ണാ  വയലാറാണോ  ദേവരാജനാണോ  കേമൻ?
മ. പ :- വയലാറിന്റെ   ഗാനം  ആസ്വദിക്കണമെങ്കിൽ  മലയാളം  അറിഞ്ഞിരിക്കണം.  മലയാളം  അറിയാത്ത  ഒരാൾക്ക്   "പ്രവാചകന്മാരെ......"   ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ   ദേവരാജൻ   കഴിഞ്ഞേ  വയലാർ  വരുന്നുള്ളൂ.

No comments:

Post a Comment