Sunday, March 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #86



ഈ.പേ :- അണ്ണാ  പത്താം  ക്‌ളാസ്സിലെ  കണക്ക്   തെറ്റിയല്ലോ.
മ. പ :- അന്വേഷണത്തിൽ   ജാതിയുടേയും  പാർട്ടിയുടേയും   കണക്ക്   ശരിയെങ്കിൽ  ഒന്നാം  പ്രതി  മാപ്പുസാക്ഷിയാവും,  മറ്റ്   പ്രതികളെ  വെറുതെ   വിടും.

No comments:

Post a Comment