Wednesday, March 15, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #75



ഈ.പേ :-  അണ്ണാ  ഉറക്കം   എങ്ങനെയുണ്ട്?
മ. പ :-  വാടക  വീട്ടിലായിരുന്നപ്പോൾ  5  മിനിറ്റ്  കൊണ്ട്  ഉറങ്ങും,  home loan  എടുത്ത്  വാങ്ങിയ  സ്വന്തം  വീട്ടിലായപ്പോൾ   ഉറങ്ങാൻ  20   മിനിറ്റ്   എടുക്കുന്നുണ്ട്.

No comments:

Post a Comment