Friday, March 17, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #77



ഈ.പേ :-  അണ്ണാ  വിനായകന്   അവാർഡ്!
മ. പ :-   അല്ലേലും  ജ്ഞാനപ്പഴം  എന്ന  അവാർഡ്  (പുലി)മുരുകനിൽ  നിന്നും  തട്ടിയെടുക്കാൻ  വിനായകന്  പണ്ടേ  പ്രത്യേക  കഴിവാ.

No comments:

Post a Comment