Saturday, March 4, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #64



ഈ.പേ :- അണ്ണാ   കണ്ണൂരിൽ   "ഓൻ"   ഉണ്ടെങ്കിൽ  "ഓള്"ഉം  ഉണ്ട്.  മലപ്പുറത്ത്   "ഓപ്പോൾ"  ഉണ്ട്   പച്ചേങ്കില്   "ഒാപ്പോൻ "  എന്താ  ഇല്ലാത്തത്?
മ. പ :-   "സിംഹ"ത്തിന്   "സിംഹി"   ഉണ്ട്   പച്ചേങ്കില്   "കുറുക്ക"ന്   "കുറുക്കി"   ഇല്ല.

No comments:

Post a Comment