Sunday, March 19, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #79



ഈ.പേ :- അണ്ണാ  വീട്  വാങ്ങാൻ   കുറച്ച്  ലക്ഷം   ലോണെടുത്തപ്പോൾ  ഉറക്കം  20  മിനിറ്റ്  lateആയെന്ന്  പറഞ്ഞല്ലോ.  അപ്പോൾ  9000  കോടി  ലോണെടുത്ത   വിജയ് മല്യ  എങ്ങനെ  ഉറങ്ങും?
മ. പ :-  സുഖമായി,  ആദ്യം  എടുത്തത്  NRA (Non Refundable Advance)  ആണ്.

No comments:

Post a Comment