Friday, March 24, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #84



ഈ.പേ :- അണ്ണാ  VC ശ്രീജൻ  മാതൃഭൂമി   ആഴ്ചപ്പതിപ്പിൽ  പറയുന്നു,  "MTയെ   ആളുകൾ  ഭയങ്കരമായി   ഇഷ്ട്ടപ്പെടുന്നു  പക്ഷേ  അതിന്റെ  കാരണം  അജ്ഞാതമായി  ഇരിക്കുന്നു"  എന്ന്.
മ. പ :-  മോണാലിസയുടെ  പുഞ്ചിരിയുടെ  കാരണവും  അജ്ഞാതമാണല്ലോ.

No comments:

Post a Comment