Eenaampechiyum Marappattiyum
Monday, September 18, 2017
ഈനാംപേച്ചിയും മരപ്പട്ടിയും #309
ഈ.പേ :- അണ്ണാ രാഗങ്ങൾ എങ്ങനെ ഉണ്ടാവുന്നു?
മ. പ :- കിളികളുടെ, കാറ്റിന്റെ, അലകളുടെ, നദിയുടെ, കാറ്റിൽ ഉലയുന്ന ഇലകളുടെ ശബ്ദത്തിന്റെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന സംഗീതത്തെ കേൾക്കുന്ന ഒരു ആദ്രമനസ്സിൽ നിന്ന്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment