Friday, September 8, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #288



ഈ.പേ :- അണ്ണാ  ലഡാക്കിൽ   ഇന്ത്യൻ-ചൈനീസ്   പട്ടാളക്കാർ   തമ്മിൽ   കല്ലേറ്  നടന്നു!
മ. പ :-  താത്വികാചാര്യൻ  പറഞ്ഞത്  പോലെ  "അവർ   അവരുടേതും  നമ്മൾ  നമ്മുടെയും  എന്ന്  പറയുന്ന  കല്ലുകൾ  കൊണ്ട്  പരസ്പരം  എറിഞ്ഞു".

No comments:

Post a Comment