ഈ.പേ :- അണ്ണാ തൂക്കിക്കൊല്ലില്ല എന്ന ഉറപ്പും താമസയോഗ്യമായ ജയിലും ഒരുക്കുമെങ്കിൽ വിജയ് മല്യയെ വിട്ടുതരുന്ന കാര്യം ആലോചിക്കാമെന്ന് ബ്രിട്ടൻ.
മ. പ :- ഇന്ത്യക്കാർക്ക് വേണ്ടി സെല്ലുലാർ ജയിൽ പണിയാനും ജാലിയൻവാലാബാഗിൽ കൂട്ടക്കൊല നടത്താനും ഈ ബ്രിട്ടന് അന്ന് മടിയില്ലായിരുന്നല്ലോ.
No comments:
Post a Comment