ഈ.പേ :- അണ്ണാ ലേഡി വിത്ത് solar ലാമ്പിനെ പറ്റി?
മ. പ :- ജല്ലിക്കട്ട് മാടിനെ പോലെ പാഞ്ഞ് വന്ന് ഒരു സർക്കാരിന്റെ നട്ടെല്ല് തകർത്ത, അവിടുത്തെ മാധ്യമങ്ങളെ വിരൽത്തുമ്പ് കൊണ്ട് ഇക്കിളിയിട്ട, തെക്ക്പടിഞ്ഞാറൻ ദേശത്തെ പരുഷന്മാരുടെ BP കൂട്ടിയ (അനാശാസ്യ) കൊടുങ്കാറ്റ്!!
No comments:
Post a Comment