Friday, January 27, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 29


ഈ.പേ :- അണ്ണാ യേശുദാസിന് പത്മവിഭൂഷൺ.
മ. പ :- സ്വീകരണ ചടങ്ങുകളിൽ പങ്കെടുക്കാൻ വീണ്ടും dye ചെയ്യുമോ?

Thursday, January 26, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 28



ഈ.പേ :- അണ്ണാ  മന്ത്രിമാർ  "നോക്കട്ടെ"  എന്ന്  പറഞ്ഞാൽ  എന്താണ്   അർഥം?
മ. പ :-  "നോക്കാൻ   എനിക്ക്  മനസ്സില്ല"

Wednesday, January 25, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 27



ഈ.പേ :- അണ്ണാ  ലേഡി  വിത്ത്  solar  ലാമ്പിനെ  പറ്റി?
മ. പ :-  ജല്ലിക്കട്ട്   മാടിനെ  പോലെ  പാഞ്ഞ്  വന്ന്  ഒരു  സർക്കാരിന്റെ  നട്ടെല്ല്   തകർത്ത,  അവിടുത്തെ  മാധ്യമങ്ങളെ  വിരൽത്തുമ്പ്  കൊണ്ട്  ഇക്കിളിയിട്ട, തെക്ക്പടിഞ്ഞാറൻ  ദേശത്തെ  പരുഷന്മാരുടെ  BP  കൂട്ടിയ  (അനാശാസ്യ)  കൊടുങ്കാറ്റ്!!

Tuesday, January 24, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 26


ഈ.പേ :- അണ്ണാ കല്യാണത്തിന് മുമ്പ് ജാതകം നോക്കുന്നതെന്തിന്?
മ. പ :- കുളിച്ച് കഴിഞ്ഞാല്‍ underwear ഇടുന്നത് നിർബന്ധമല്ലേ, അത് പോലെത്തന്നെ.

Monday, January 23, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 25


ഈ.പേ :- അണ്ണാ ഞങ്ങളുടെ നാട്ടിൽ ഒരു മുഖ്യമന്ത്രി ഉണ്ട്.
മ.പ :- ബാക്കിയെല്ലാം മുഖ്യമല്ലാത്തവരാണോ?

Sunday, January 22, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 24


.ഈ.പേ :- അണ്ണാ 100 വർഷത്തെ ഏറ്റവും വലിയ വരൾച്ച നാട്ടിൽ വരാൻ പോവുന്നെന്ന് പിണറായിജി.
മ.പ :- 108 ആനയെ നിർത്തി വരവേൽക്കണേ.

Saturday, January 21, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 23


ഈ.പേ :- അണ്ണാ Kerala Law Academy Law Collegeലെ വക്കീലച്ഛനും ഡാക്ടർ മകൾക്കും ലോകം മുഴുവൻ സ്വാധീനമുണ്ടല്ലോ?
മ.പ :- എടാ തെരുവ് നായ്ക്കൾക്ക് വരെ സ്വാധീനമുണ്ട്, അതല്ലേ അവയെ കൊല്ലരുതെന്ന് SC rule ചെയ്തത്.

#victimsofKLA

ഈനാംപേച്ചിയും മരപ്പട്ടിയും # 22


ഈ.പേ :- അണ്ണാ Kerala Law Academy Law Collegeൽ നടക്കുന്നതിനെക്കുറിച്ച്?
മ.പ :- ശകുനം നന്നായാലും പുലരുവോളം കക്കരുത്.

#victimsofKLA

Friday, January 20, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 21




ഈ.പേ :- അണ്ണാ ജന്തുലോക സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്‌ക്ക്‌ എന്നെ ഒരു ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
മ.പ :- ചടങ്ങിലേക്ക് തുണി ഉടുക്കാതെ വരുന്ന വിശിഷ്‌ടാതിഥികളെ പൊന്നാട അണിയിക്കേണ്ടേ?

ഈനാംപേച്ചിയും മരപ്പട്ടിയും # 20


ഈ.പേ :- അണ്ണാ Kerala Law Academy Law Collegeൽ നടക്കുന്നത്?
മ.പ :- തന്ത ഏരന്ന് ദാനമായി വാങ്ങിയ ഭൂമിയിൽ നിന്ന് മക്കൾ നാട്ടുകാരെ നോക്കി പട്ടികളെ എന്ന് കുരയ്ക്കുന്ന കാഴ്ച.

#victimsofKLA

ഈനാംപേച്ചിയും മരപ്പട്ടിയും # 19


ഈ.പേ :- അണ്ണാ ഒരു രാജ്യസഭാ സീറ്റിന് വേണ്ടി സുരേഷ് ഗോപി അടിമയായിപ്പോയല്ലോ എന്ന് കമൽ പറയുന്നു.
മ.പ :- ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാൻ അടിമത്വം സ്വീകരിക്കേണ്ടേ?

Wednesday, January 18, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 18


ഈ.പേ :- അണ്ണാ നായർ ഉയർന്ന ജാതിയാണോ?
മ.പ: - "പല", "ചില" സേവനങ്ങൾ ചെയ്തതിന് പകരത്തിനുപകാരം ശൂദ്രന് "നിറം" നൽകി Assistant നമ്പൂതിരി ആക്കിയ കഥാവശാൽ.

Monday, January 16, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 17




ഈ.പേ :- അണ്ണാ ദിലീപും മോഹൻലാലും കൂടി സിനിമാസമരം പൊളിച്ചല്ലോ.
മ.പ: - ലിബർട്ടി ബഷീറിന് സമരം തുടരാനുള്ള എല്ലാ libertyയും ഉണ്ട്.

Sunday, January 15, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 16


ഈ.പേ :- അണ്ണാ ലങ്കാധിപന് പുഷ്പകവിമാനം ഉണ്ടായിരുന്നോ?
മ.പ: - LTTEയുടെ അധിപന് ഉണ്ടായിരുന്നു.

Saturday, January 14, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 15


ഈ.പേ :- അണ്ണാ VKNഉം പയ്യനും ഒരാൾ തന്നെയാണോ?
മ.പ: - VKN മനുഷ്യൻ, പയ്യൻ ജീനിയസ്.

Friday, January 13, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 14



ഈ.പേ :- അണ്ണാ  വീടുകളിൽ   പൂജാമുറി  വേണോ?
മ.പ: -  അന്നപൂർണ്ണേശ്വരി   വാഴും  അടുക്കള  തന്നെയാണ്  പൂജാമുറി,

Thursday, January 12, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 13



ഈ.പേ :- അണ്ണാ  ഇന്ത്യ  cashless  ആവാൻ  പോവുന്നു.
മ.പ: -  എന്നാണ്  caste-less  ആവുന്നത്?

Wednesday, January 11, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 12




ഈ.പേ :-  അണ്ണാ  ഒരു   investment  ഉപദേശം?
മ.പ: - ലോണിൽ  invest  ചെയ്യരുതെന്നാണ്  tvm  ഏജീസ് ആപ്പീസിലെ  Madame സുസ്മിത  പറയുന്നത്.

Tuesday, January 10, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 11


ഈ.പേ :- അണ്ണാ മൃത:ശരീരത്തോട് മനുഷ്യൻ അനാദരവ് കാണിക്കില്ല.
മ.പ: - ജീവഃശരീരത്തിനാണ് ആ privilege.

Monday, January 9, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 10



ഈ.പേ :- അണ്ണാ ഭ്രാന്ത് എന്നാൽ എന്ത്?
മ.പ: - സൂര്യൻ സൗരയൂഥത്തെ ഭ്രമണം ചെയ്യുന്ന അവസ്ഥ.

Sunday, January 8, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 09



ഈ.പേ :-  അണ്ണാ  ചെന്നായയിൽ  നിന്ന്  നായ  ഉണ്ടായി.
മ.പ: -  ചെന്നായരിൽ  നിന്ന്  നായരും.

Saturday, January 7, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 08


ഈ.പേ :- അണ്ണാ മനുഷ്യൻ അന്യഗ്രഹജീവികളെക്കുറിച്ച് പഠിക്കുന്നുണ്ട്.

മ.പ: - അടുത്ത വീട്ടിൽ ആര്‌ താമസിക്കുന്നു എന്നറിയില്ലെങ്കിലും.

Friday, January 6, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 07


ഈ.പേ :- അണ്ണാ എന്താണ് ദളിത്?

മ.പ: - തനിക്ക് ഒരു ജാതി ഉണ്ടെന്ന് തോന്നുന്ന അവസ്ഥ.

Thursday, January 5, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 06


ഈ.പേ :- അണ്ണാ ഇംഗ്ലീഷിലെ "F" word പോലൊന്ന് മലയാളത്തിലുണ്ടോ?

മ.പ: - "M"

Wednesday, January 4, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 05


ഈ.പേ :- അണ്ണാ പ്രധാന സേവകൻ എന്തൊക്കെ ചെയ്യും?

മ.പ: - ഉഗാണ്ടയിലെ പ്രധാന സേവകൻ ജനങ്ങളെ കൊന്ന് കറിവെച്ച് തിന്നിരുന്നു.

Tuesday, January 3, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 04


ഈ.പേ :- അണ്ണാ pimpന് പെണ്ണ് കൂട്ടിക്കൊടുക്കുന്നത് ആര്?
മ.പ: - രാഷ്ട്രീയക്കാരൻ

Monday, January 2, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 03


ഈ.പേ:- ഭാഷയ്ക്കുവേണ്ടി  ഉമ്മൻ ചാണ്ടി  സാർ  ചെയ്ത  സേവനം?

മ.പ: -  "സഹായിച്ച്   ബുദ്ധിമുട്ടിക്കരുതെ"ന്ന്  ലീഡർജിയോട്  പറഞ്ഞത്.

Sunday, January 1, 2017

ഈനാംപേച്ചിയും മരപ്പട്ടിയും # 02



ഈ.പേ:- Meat  കൊണ്ട്  ഉണ്ടാക്കിയായതാണെങ്കിലും  അണ്ണനെ  മരപ്പട്ടി  എന്നാണല്ലോ  വിളിക്കുന്നത്?

മ.പ: -  എന്നിട്ടും  ഈ   ഭാഷ  classical  ആയി.