Saturday, December 31, 2016
Friday, December 30, 2016
ഉടൻ വരുന്നു - "ഈനാംപേച്ചിയും മരപ്പട്ടിയും"!!
Friends ഒരു small news.
ഒരു column കൂടി തുടങ്ങുന്നു. ഈ column എന്നൊക്കെ പറഞ്ഞാൽ മഹാ അഹങ്കാരവും പൊങ്ങച്ചവുമാണ്. കാരണം ഇതൊക്കെ തുടങ്ങാൻ Mathrubhumi, Malayala Manoramaയിലെ kingsന് മാത്രമേ പറ്റൂ. പിന്നേ "column" പ്രയോഗം അടിച്ചുമാറ്റിയതിന് ആരും case എടുക്കാൻ പോവുന്നില്ല, കാരണം ഒരു പത്ത് പേരിൽ കൂടുതൽ ഈ തരികിട അറിയാൻ പോവുന്നില്ല. Acv news നുമ്മളെ ലോകപ്രശസ്തനാക്കാൻ നോക്കിയെങ്കിലും തിരുനാവ് കാരണം അത് നടക്കാതെ പോയ കഥ ചില friends എങ്കിലും അറിയും.
നാട്ടിലെ classic ഭാഷാവശാൽ,
ചക്കിക്കൊത്തൊരു ചങ്കരൻ, ചക്കയ്‌ക്കൊത്തൊരു പിച്ചാത്തി, ചേട്ടൻന്റനിയൻ കോന്തക്കുറുപ്പ്, മണ്ടൻ രാജാവിന്റെ പൊട്ടൻ മന്ത്രി പിന്നെ ഈനാംപേച്ചിയും മരപ്പട്ടിയും, ഇങ്ങനെ പോവുന്നു കഴിവും ബുദ്ധിയുമുള്ള കൂട്ടുകെട്ട്.
ഒരു matrimonial കണക്കെടുത്താൽ എല്ലാ വീട്ടിലുമുണ്ട് ഒരു ഭാര്യാഭർത്താവ് @ ഈനാംപേച്ചി മരപ്പട്ടി വാസം.
ഒരു matrimonial കണക്കെടുത്താൽ എല്ലാ വീട്ടിലുമുണ്ട് ഒരു ഭാര്യാഭർത്താവ് @ ഈനാംപേച്ചി മരപ്പട്ടി വാസം.
രണ്ടും വന്യജീവികൾ ആയത് കൊണ്ട് എവിടെയും കേറിച്ചെല്ലാം. ആരും തൊടില്ല. തൊട്ടാൽ വകുപ്പ് മാറും, സൂക്ഷിക്കുക! ഇന്ത്യക്കകത്ത് മാത്രമല്ല passport വേണ്ടാത്തത് കൊണ്ട് വെളിരാജ്യങ്ങളിലും പോവാൻ സാധ്യതയുണ്ട്. (മോഡിജി അറിയാതെ ചിലപ്പോൾ Pakistanഇനിലും പോയേക്കും). Oxygen വേണ്ടാത്തത് കൊണ്ട് spaceഇലും നോട്ടമുണ്ട്. എന്തായാലും അധികം പ്രതീക്ഷ വേണ്ട. പിന്നെ നിരാശപ്പെടേണ്ടല്ലോ. ഇത് ഒരു (വീണ്ടും) non serious cartoon strip പോലെ തോന്നും. ക്ഷമിക്കുക.
പതിവുപോലെ graphics മോൻജി Ranjan Madhu
Subscribe to:
Posts (Atom)