Thursday, March 1, 2018

ഈനാംപേച്ചിയും മരപ്പട്ടിയും #366



@ കേരള കൗമുദി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 28, 2018 ലക്കം

Thursday, October 12, 2017

ഈനാംപേച്ചിയും മരപ്പട്ടിയും #365


ഈ.പേ :- അണ്ണാ  നമ്മൾ സംസാരിച്ചത്തിന്റെ നമ്പർ ഇന്ന് 365!

മ. പ :- ആരും വായിക്കാനും കേൾക്കാനുമില്ലെങ്കിലും നമ്മൾ 80 ദിവസം മുമ്പേ എത്തിപ്പോയി, ഇനിയിപ്പോൾ P.K. ബാലകൃഷ്ണൻ സാർ എഴുതിയ "ഇനി ഞാൻ ഉറങ്ങട്ടെ" വായിച്ച മൊയലിനെപ്പോലെ നമുക്കും കുറച്ച് ഉറങ്ങിക്കളയാം.

ഈനാംപേച്ചിയും മരപ്പട്ടിയും #364


ഈ.പേ :- അണ്ണാ അടൂർജിയുടെ ഒരു സിനിമയുടെ പേര് 'ഒരു പെണ്ണും രണ്ടാണും'.
മ. പ :- ലൂണാർ കമ്മീഷൻ റിപ്പോർട്ട് പറയുന്നു 'ഒരു പെണ്ണും നാല്പതാണും'.

ഈനാംപേച്ചിയും മരപ്പട്ടിയും #363



ഈ.പേ :- അണ്ണാ ഏതാണ് ഏറ്റവും നല്ല മതം?
മ. പ :- മനുഷ്യന് വേണ്ടി ദൈവത്തെ ഒറ്റ് കൊടുക്കുന്ന മതം.